ലോക്ക്ഡൗണ്‍ ലംഘനം: 2149 പേര്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 1411 വാഹനങ്ങള്‍

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു
ലോക്ക്ഡൗണ്‍ ലംഘനം: 2149 പേര്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 1411 വാഹനങ്ങള്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. 2149 പേര്‍ അറസ്റ്റിലാവുകയും 1411 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സംസ്ഥാന പൊലീസ് സ്വീകരിച്ച് വരുന്നത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി  36, 35, 23

തിരുവനന്തപുരം റൂറല്‍  291, 295, 196

കൊല്ലം സിറ്റി  170, 170, 125

കൊല്ലം റൂറല്‍  220, 222, 191

പത്തനംതിട്ട  187, 201, 154

കോട്ടയം  76, 85, 15

ആലപ്പുഴ  122, 125, 77

ഇടുക്കി  173, 90, 21

എറണാകുളം സിറ്റി  28, 31, 15

എറണാകുളം റൂറല്‍  125, 123, 57

തൃശൂര്‍ സിറ്റി  81, 99, 57

തൃശൂര്‍ റൂറല്‍  117, 140, 88

പാലക്കാട്  99, 122, 80

മലപ്പുറം  61, 74, 52

കോഴിക്കോട് സിറ്റി  64, 64, 64

കോഴിക്കോട് റൂറല്‍  46, 62, 21

വയനാട്  75, 29, 56

കണ്ണൂര്‍  161, 163, 108

കാസര്‍കോട്  14, 19, 11

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com