'എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ' ; വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ നേരുന്നതായി മോദി
'എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ' ; വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവർക്കും ആഹ്ളാദപൂർണമായ വിഷു ആശംസകൾ നേരുന്നതായി മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. എല്ലാവർക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി വിഷു ആശംസകൾ നേർന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com