കുവൈത്തിൽ മലയാളി ബാലൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചനിലയിൽ 

പത്തനംതിട്ട പടുത്തോട് പതിനെട്ടില്‍ വീട്ടില്‍ സന്തോഷ് ഏബ്രഹാമിന്റെയും ഡോ. സുജയുടെയും മകന്‍ നിഹാല്‍ മാത്യു ഐസക്കാണ്(13) മരിച്ചത്
കുവൈത്തിൽ മലയാളി ബാലൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചനിലയിൽ 

കുവൈത്ത് സിറ്റി: കുവൈത്തില്‍  മലയാളി ബാലന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ്  മരിച്ചനിലയിൽ. പത്തനംതിട്ട പടുത്തോട് പതിനെട്ടില്‍ വീട്ടില്‍ സന്തോഷ് ഏബ്രഹാമിന്റെയും ഡോ. സുജയുടെയും മകന്‍ നിഹാല്‍ മാത്യു ഐസക്കാണ്(13) മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. റിഗ്ഗായില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുവൈത്ത് ഇംഗ്ലീഷ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com