ബ്രിട്ടണിൽ മലയാളി വിദ്യാർഥി മരിച്ചു

കോ​ഴി​ക്കോ​ട് ചെ​മ്പ​നോ​ട സ്വ​ദേ​ശി സി​ദ്ധാ​ര്‍​ഥ് ആ​ണ് മ​രി​ച്ച​ത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കോ​ഴി​ക്കോ​ട്: മെ​ഡി​ക്കൽ വി​ദ്യാ​ര്‍​ഥി യു​കെ​യി​ല്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ചെ​മ്പ​നോ​ട സ്വ​ദേ​ശി സി​ദ്ധാ​ര്‍​ഥ് ആ​ണ് മ​രി​ച്ച​ത്.

മ​ര​ണ കാ​ര​ണം കോ​വി​ഡ് ആ​ണോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. കോ​വി​ഡ് ബാ​ധി​ച്ചാ​ണോ മ​രി​ച്ച​ത് എ​ന്ന​റി​യാ​ന്‍ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com