സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആശുപത്രിയില്‍

നെഞ്ചുവേദനയെത്തുടര്‍ന്നാണ് സ്പീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആശുപത്രിയില്‍

തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് സ്പീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് ശ്രീരാമകൃഷ്ണനെ പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com