പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കണ്ണുര്‍ ഇരിട്ടി സ്വദേശി കിട്ടാവിണ്ടാവിട്ട അബ്ദുല്‍ അസീസ് (60) ആണ് അല്‍ഖര്‍ജില്‍ മരിച്ചത്. 
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണുര്‍ ഇരിട്ടി സ്വദേശി കിട്ടാവിണ്ടാവിട്ട അബ്ദുല്‍ അസീസ് (60) ആണ് അല്‍ഖര്‍ജില്‍ മരിച്ചത്. 

13  വര്‍ഷമായി ഇവിടെ ഹൗസ് ഡ്രൈവറായിരുന്നു. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം  വെള്ളിയാഴ്ച രാവിലെ 10ഓടെ അൽഖർജിലെ മഖ്ബറയിൽ ഖബറടക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com