ദുബായില്‍ തൃശൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

പുറനാട്ടുകര സ്വദേശി ദുബായില്‍ കോവിഡ് ബാധിച്ചു മരിച്ചു
ദുബായില്‍ തൃശൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു


തൃശൂര്‍: പുറനാട്ടുകര സ്വദേശി ദുബായില്‍ കോവിഡ് ബാധിച്ചു മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. മഠത്തിപ്പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശിവദാസന്‍ ആണ് മരിച്ചത്. 42 വയസായിരുന്നു

ദുബായില്‍ കാര്‍ െ്രെഡവറാണ്. 2 വര്‍ഷം മുന്‍പാണ് ഗള്‍ഫിലേക്കു പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com