തൊടുപുഴ നഗരസഭയും ബൈസണ്‍വാലിയും ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി 

നേരത്തെ, എറണാകുളം ജില്ലയിലെ കൊച്ചി കോര്‍പ്പറേഷന് കീഴിലുള്ള എട്ടാം ഡിവിഷന്‍ ഹോട്ട്‌സപോട്ടില്‍ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. 
തൊടുപുഴ നഗരസഭയും ബൈസണ്‍വാലിയും ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി 


തൊടുപുഴ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോട്ട്‌സപോട്ടായി പ്രഖ്യാപിച്ചിരുന്ന തൊടുപുഴ നഗരസഭ, ബൈസണ്‍വാലി എന്നിവ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഴണ്ടിപ്പെരിയാര്‍ ഹോട്ട്‌സ്‌പോട്ടായി തുടരും. 

നേരത്തെ, എറണാകുളം ജില്ലയിലെ കൊച്ചി കോര്‍പ്പറേഷന് കീഴിലുള്ള എട്ടാം ഡിവിഷന്‍ ഹോട്ട്‌സപോട്ടില്‍ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com