വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സ്വന്തം നഗ്നചിത്രം അയച്ചു; സിപിഎം ഏരിയ സെക്രട്ടറിക്ക് എതിരെ നടപടി

പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സ്വന്തം നഗ്ന ഫോട്ടോ അയച്ച സിപിഎം നേതാവിന് എതിരെ നടപടി.
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സ്വന്തം നഗ്നചിത്രം അയച്ചു; സിപിഎം ഏരിയ സെക്രട്ടറിക്ക് എതിരെ നടപടി

കണ്ണൂര്‍: പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സ്വന്തം നഗ്ന ഫോട്ടോ അയച്ച സിപിഎം നേതാവിന് എതിരെ നടപടി. പയ്യന്നൂര്‍ ഏരിയ സെക്രട്ടറി പി കെ മധുവിനെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് പുറത്താക്കി. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. വി കുഞ്ഞികൃഷ്ണന് പകരം ചുമതല നല്‍കി. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലേക്കാണ് ഇയാള്‍ ചിത്രം അയച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com