കൊല്ലത്ത് കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞു; അത്ഭുത രക്ഷപ്പെടല്‍

എംസി റോഡില്‍ പനവേലിയിലായിരുന്നു അപകടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കൊട്ടാരക്കരയില്‍ കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞു. എംസി റോഡില്‍ പനവേലിയിലായിരുന്നു അപകടം. അദ്ഭുതകരമായി രക്ഷപെട്ട കോവിഡ് രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com