വീടിന് മുകളിൽ മരം വീണു; ആറുവയസുകാരി മരിച്ചു, പിതാവിന്റെ കാൽ അറ്റുപോയി

വാളാട് തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ് മരിച്ചത്
വീടിന് മുകളിൽ മരം വീണു; ആറുവയസുകാരി മരിച്ചു, പിതാവിന്റെ കാൽ അറ്റുപോയി

കൽപറ്റ:  വീടിന് മുകളിൽ മരം വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. വാളാട് തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ് മരിച്ചത്.  ജ്യോതികയുടെ അച്ഛൻ ബാബുവിന് ഗുരുതരമായി പരിക്കേറ്റു.

ശക്തമായ കാറ്റിൽ മരം വീടിന് മുകളിൽ വീഴുകയായിരുന്നു. കുട്ടി വീടിനകത്ത് ഉറങ്ങുകയായിരുന്നു. ബാബുവിന്റെ ഒരു കാൽ അറ്റുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com