കണ്ണുതുറന്നു നോക്കിയപ്പോള്‍ എല്ലാംപോയി...;ഉള്ളുതകര്‍ന്ന് ലയങ്ങളിലെ മനുഷ്യര്‍; പെട്ടിമുടിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടിയ ഇടുക്കി പെട്ടിമുടിയില്‍ മരിച്ചവരുടെ എണ്ണം 26 ആയി
കണ്ണുതുറന്നു നോക്കിയപ്പോള്‍ എല്ലാംപോയി...;ഉള്ളുതകര്‍ന്ന് ലയങ്ങളിലെ മനുഷ്യര്‍; പെട്ടിമുടിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

നത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടിയ ഇടുക്കി പെട്ടിമുടിയില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്ന് തെരച്ചില്‍ അവസാനിച്ചപ്പോള്‍ ഒന്‍പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 

വെള്ളിയാഴ്ച കണ്ടെടുത്ത 17 മൃതദേഹങ്ങള്‍ രാജമല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം അടുത്തുള്ള കായിക മൈതാനത്തോട് ചേര്‍ന്ന ഭാഗത്ത് കൂട്ട സംസ്‌കാരം നടത്തി. 

ഒരു കുഴിയില്‍ 12 മൃതദേഹങ്ങളും മറ്റൊന്നില്‍ അഞ്ചു മൃതദേഹങ്ങളുമാണ് സംസ്‌കരിച്ചത്. പെട്ടിമുടിയില്‍ നിന്നും ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ ആല്‍ബിന്‍ മാത്യു പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം.

<

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com