വര്‍ക്കലയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും മാല മോഷണക്കേസ് പ്രതി മുങ്ങി

ഞായറാഴ്ചയാണ് മാലമോഷണക്കേസുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ പൊലീസ് പിടികൂടിയത്
വര്‍ക്കലയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും മാല മോഷണക്കേസ് പ്രതി മുങ്ങി

തിരുവനന്തപുരം: റിമാന്‍ഡ് പ്രതി നിരീക്ഷണത്തില്‍ നിന്ന് ചാടിപ്പോയി. വര്‍ക്കലയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നാണ് മോഷണകേസ് പ്രതി ചാടിപ്പോയത്.

ഞായറാഴ്ചയാണ് മാലമോഷണക്കേസുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ പൊലീസ് പിടികൂടിയത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ വര്‍ക്കലയിലെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com