സംസ്ഥാനത്ത് 16 പുതിയ ഹോട്സ്പോട്ടുകൾ; ആകെ 544; 12 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് 16 പുതിയ ഹോട്സ്പോട്ടുകൾ; ആകെ 544; 12 പ്രദേശങ്ങളെ ഒഴിവാക്കി
സംസ്ഥാനത്ത് 16 പുതിയ ഹോട്സ്പോട്ടുകൾ; ആകെ 544; 12 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 16 പുതിയ ഹോട്‌സ്‌പോട്ടുകൾ കൂടി.  ഇതോടെ നിലവിൽ 544 ഹോട്സ്പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്സ്പോട്ടിൽ നിന്ന് ഒഴിവാക്കി.

പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കൺടെയ്ൻമെന്റ് സോൺ വാർഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂർ (13), കാവശേരി (5), തൃശൂർ ജില്ലയിലെ കൊറട്ടി (1, 9), പനച്ചേരി (6 (സബ് വാർഡ്), 7, 8), ചാലക്കുട്ടി (19), എറണാകുളം ജില്ലയിലെ കടമക്കുടി (സബ് വാർഡ് 6), വാളകം (സബ് വാർഡ് 1), മലപ്പുറം ജില്ലയിലെ ചാലിയാർ (1, 5, 11, 12, 13), ഒതുക്കുങ്ങൽ (3, 4, 5, 6, 12, 13, 14, 15, 16, 17, 18, 19), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2), കോഴിക്കോട് ജില്ലയിലെ ബാലുശേരി (4 ,11), കൊല്ലം ജില്ലയിലെ വെളിയം (19) എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകൾ.

പാലക്കാട് ജില്ലയിലെ കോട്ടപ്പാടം (വാർഡ് 16), വടക്കാഞ്ചേരി (12, 13, 14), എരിമയൂർ (10, 13), തൃശൂർ ജില്ലയിലെ കുഴൂർ (6), താന്ന്യം (18), എറണാകുളം ജില്ലയിലെ ഏഴിക്കര (8, 9), പായിപ്ര (8), ആലപ്പുഴ ജില്ലയിലെ നീലംപേരൂർ (1, 2, 3, 4), വയനാട് ജില്ലയിലെ നെന്മേനി (1), മലപ്പുറം ജില്ലയിലെ പെരുവള്ളൂർ (3, 5, 6, 11, 12, 13, 18, 19), കൊല്ലം ജില്ലയിലെ തൊടിയൂർ (15, 16, 19, 20), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (5) എന്നീ പ്രദേശങ്ങളെയാണ് കൺടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com