കാസര്‍കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് വോര്‍ക്കാടി സ്വദേസി അസ്മ മരിച്ചു. 38 വയസ്സായിരുന്നു.
അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ്കോവിഡ് സ്ഥിരീകരിച്ചത്. അസ്മയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ