ഓണക്കാലത്ത് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസ്; ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി

 https://online.keralartc.com  ല്‍ ഓണ്‍ലൈനായി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം
ഓണക്കാലത്ത് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസ്; ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി

തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസി ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും.  കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സര്‍വീസ്.  https://online.keralartc.com  ല്‍ ഓണ്‍ലൈനായി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം.

കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടില്‍ ( http://covid19jagratha.kerala.nic.in ) രജിസ്റ്റര്‍ ചെയ്ത് യാത്രാ പാസ് ഹാജരാക്കിയാല്‍ മാത്രമേ യാത്ര അനുമതി ലഭിക്കു. കര്‍ണ്ണാടകയിലേയ്ക്കുളള യാത്രക്കാര്‍  ''seva sindhu'' (https://sevasindhu.karnataka.gov.in)     പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രാ പാസ് ഉറപ്പാക്കണം.

ബാംഗ്ലൂരില്‍ നിന്നുമുളള സര്‍വ്വീസുകള്‍

26.08.2020 മുതല്‍ 07.09.2020 വരെ
 15.32 ബാംഗ്ലൂര്‍തിരുവനന്തപുരം (സൂപ്പര്‍ ഡീലക്‌സ്) സേലം, പാലക്കാട്, ആലപ്പുഴ (വഴി).
 15.46 ബാംഗ്ലൂര്‍കോട്ടയം (സൂപ്പര്‍ ഡീലക്‌സ്) സേലം, പാലക്കാട് (വഴി)
 19.01 ബാംഗ്ലൂര്‍എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) മൈസൂര്‍, സുല്‍ത്താന്‍ബത്തേരി (വഴി)
 19.33 ബാംഗ്ലൂര്‍പത്തനംതിട്ട (സൂപ്പര്‍ ഡീലക്‌സ്) സേലം, പാലക്കാട്, കോട്ടയം (വഴി)
 20.00 ബാംഗ്ലൂര്‍ തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്‌സ്) സേലം, പാലക്കാട്(വഴി)
 20.32 ബാംഗ്ലൂര്‍ കാസര്‍കോട് (സൂപ്പര്‍ ഡീലക്‌സ്) മൈസൂര്‍, സുള്ള്യ (വഴി)
 21.01 ബാംഗ്ലൂര്‍ പാലക്കാട് (സൂപ്പര്‍ ഡീലക്‌സ്) സേലം (വഴി)
 23.00 ബാംഗ്ലൂര്‍ കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്) മൈസൂര്‍, വിരാജ്‌പേട്ട്, ഇരിട്ടി (വഴി)
 22.30 ബാംഗ്ലൂര്‍ കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) മൈസൂര്‍, സുല്‍ത്താന്‍ബത്തേരി (വഴി)

ബാംഗ്ലൂരിലേക്കുളള സര്‍വ്വീസുകള്‍

25.08.2020 മുതല്‍ 06.09.2020 വരെ

 15.01 തിരുവനന്തപുരംബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) ആലപ്പുഴ, തൃശ്ശൂര്‍, സേലം (വഴി)
 16.46 എറണാകുളംബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി (വഴി)
 17.32 പത്തനംതിട്ടബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) കോട്ടയം, പാലക്കാട്, സേലം (വഴി)
 17.33 കോട്ടയംബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) തൃശ്ശൂര്‍, പാലക്കാട്, സേലം (വഴി)
 08.02 കോഴിക്കോട്ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) സുല്‍ത്താന്‍ബത്തേരി (വഴി)
 20.01 തൃശ്ശൂര്‍ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) പാലക്കാട്, സേലം (വഴി)
 07.30 കണ്ണൂര്‍ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) വിരാജ്‌പേട്ട്, മൈസൂര്‍ (വഴി)
 20.32 കാസര്‍കോട്ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) സുളള്യ, മൈസൂര്‍ (വഴി)
 21.01 പാലക്കാട്ബാംഗ്ലൂര്‍ (സൂപ്പര്‍ ഡീലക്‌സ്) സേലം (വഴി)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com