പ്രമുഖ മാധ്യമ പ്രവർത്തകൻ എൻജെ നായർ അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവർത്തകൻ എൻജെ നായർ അന്തരിച്ചു
പ്രമുഖ മാധ്യമ പ്രവർത്തകൻ എൻജെ നായർ അന്തരിച്ചു

തിരുവനന്തപുരം: ‘ദി ഹിന്ദു’ ഡെപ്യൂട്ടി എഡിറ്റർ എന്‍ ജ്യോതിഷ് നായര്‍ (എൻ ജെ നായർ) അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം പ്രസ്ക്ലബിൽ പൊതു ദർശനത്തിനു വയ്ക്കും. ശേഷം രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com