മലപ്പുറം: ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥന് മരിച്ചനിലയില്‍. മലപ്പുറം ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ