കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളം നല്‍കും; സര്‍ക്കാര്‍ 65.5കോടി അനുവദിച്ചു

കോവിഡ് കാലമായതിനാല്‍ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സഹായത്താലാണ് ശമ്പളം നല്‍കി വരുന്നത്
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളം നല്‍കും; സര്‍ക്കാര്‍ 65.5കോടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പായി ശമ്പളം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ 65.5 കോടി അനുവദിച്ചു.  കോവിഡ് കാലമായതിനാല്‍ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സഹായത്താലാണ് ശമ്പളം നല്‍കി വരുന്നത്. ഓണത്തിന് മുന്‍പ് തന്നെ ശമ്പള വിതരണം പൂര്‍ത്തിയാക്കുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com