ആറു വയസുകാരന് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; അമ്മയും മകനും മരിച്ചു

കാസർകോട് മീഞ്ചന്തയിലാണ് സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. കോളിയൂർ സ്വദേശി വിജയ (32) ആശ്രയ്‌(6) എന്നിവരാണ് മരിച്ചത്. 

കാസർകോട് മീഞ്ചന്തയിലാണ് സംഭവം. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നാണ് ആശ്രയിന് ഷോക്കേറ്റത്. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മ വിജയും മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com