സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, പത്തനംതിട്ട സ്വദേശി മരിച്ചു

അര്‍ബുദ രോഗബാധിതനായിരുന്നു. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് മരണം 
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി, പത്തനംതിട്ട സ്വദേശി മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി അലക്‌സാണ്ടര്‍(76) ആണ് മരിച്ചത്. 

അര്‍ബുദ രോഗബാധിതനായിരുന്നു. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കാരം. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 204 ആയി.12 മരണങ്ങളാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com