യുവതിയെ പൊതുവഴിയിൽ തടഞ്ഞുനിർത്തി അപമാനിച്ചു; കല്ലമ്പലത്ത് 36കാരൻ അറസ്റ്റിൽ

 36 കാരനായ ക​ര​വാ​രം തോ​ട്ട​യ്ക്കാ​ട് ക​ടു​വ​യി​ൽ മേ​ലേ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​ൽ​ഫി​ക്ക​റാണ് അറസ്റ്റിലയാത്. 
യുവതിയെ പൊതുവഴിയിൽ തടഞ്ഞുനിർത്തി അപമാനിച്ചു; കല്ലമ്പലത്ത് 36കാരൻ അറസ്റ്റിൽ

തിരുവവനന്തപുരം:  തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പൊ​തു​വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​പ​മാ​നി​ക്കു​ക​യും അ​ശ്ലീ​ല​ച്ചു​വ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത യു​വാ​വ് അറസ്റ്റിൽ.  36 കാരനായ ക​ര​വാ​രം തോ​ട്ട​യ്ക്കാ​ട് ക​ടു​വ​യി​ൽ മേ​ലേ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സു​ൽ​ഫി​ക്ക​റിനെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. 


യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ  എ​സ്​ഐ ഗം​ഗാ​പ്ര​സാ​ദിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com