എ സി മൊയ്തീന്റെ ഓഫീസിലെ എട്ടുപേര്‍ക്ക് കോവിഡ്; മന്ത്രി നിരീക്ഷണത്തില്‍

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ ഓഫീസിലെ എട്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
എ സി മൊയ്തീന്റെ ഓഫീസിലെ എട്ടുപേര്‍ക്ക് കോവിഡ്; മന്ത്രി നിരീക്ഷണത്തില്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ ഓഫീസിലെ എട്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മന്ത്രി ക്വാറന്റൈനില്‍ പോയി. 

മന്ത്രിക്ക് ഉടന്‍ കോവിഡ് പരിശോധന നടത്തും. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ കുടര്‍ന്ന് സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലെ അഞ്ചാം നില അടച്ചു. ഇത് രണ്ടാംതവണയാണ് എ സി മൊയ്തീന്‍ നിരീക്ഷണത്തില്‍ പോകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com