ഓണത്തിന് മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് 

തിരുവോണദിനമായ തിങ്കളാഴ്ച ഇടുക്കിക്കിയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്
ഓണത്തിന് മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് 

തിരുവനന്തപുരം: ഓണത്തിന് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ഞായറാഴ്ച മലപ്പുറത്തും ‌തിരുവോണദിനമായ തിങ്കളാഴ്ച ഇടുക്കിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  30ന് മലപ്പുറത്തും 31ന് ഇടുക്കിയിലും യെല്ലോ അലർട്ട് നൽകി. 

അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com