കായംകുളം പൊലീസ് സ്റ്റേഷനിലെ കൈയാങ്കളി; എഎസ്ഐയെ സ്ഥലം മാറ്റി

കായകുളം പൊലീസ് സ്റ്റേഷനിലെ കൈയാങ്കളി; എഎസ്ഐയെ സ്ഥലം മാറ്റി
കായംകുളം പൊലീസ് സ്റ്റേഷനിലെ കൈയാങ്കളി; എഎസ്ഐയെ സ്ഥലം മാറ്റി

ആലപ്പുഴ: കായംകുളം സ്റ്റേഷനിൽ പൊലീസുകാർ തമ്മിലുണ്ടായ കൈയാങ്കളിയിൽ നടപടി. എഎസ്‌ഐ സാമുവേലിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റി. മറ്റൊരു പൊലീസുകാരനായ പ്രസാദിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. 

കഴിഞ്ഞ ബുധനാഴ്ചയാണ് ഡ്യൂട്ടി സംബന്ധിച്ച തർക്കത്തെ തുടർന്ന് സാമുവേലും സിവിൽ പൊലീസ് ഓഫീസറും അസോസിയേഷൻ നേതാവുമായ പ്രസാദും തമ്മിൽ കൈയാങ്കളി ഉണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com