ചേരാനല്ലൂരിൽ കണ്ടെയ്നറും കാറും ബൈക്കുകളും കൂട്ടിയിടിച്ചു; ഒരു മരണം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2020 05:32 PM  |  

Last Updated: 29th August 2020 09:56 PM  |   A+A-   |  

 

കൊച്ചി: ചേരാനല്ലൂർ സിഗ്നലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. 

അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കാറും കണ്ടെയ്നറും ​രണ്ട് ബൈക്കുകളും ഉ​ൾപ്പെടെ സിഗ്നലിൽ കൂട്ടിയിടിക്കുകയായിരുന്നന്നാണ് വിവരം. അപകട കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.