ആലപ്പുഴ: കോഴിമുട്ടകൾക്ക് അടയിരുന്ന മണിത്താറാവ് അമ്മത്താറാവായി. മണിത്താറാവിന് സമാനമായി വെള്ളയും കറുപ്പും ഇടകലർന്ന നാല് കോഴിക്കുഞ്ഞുങ്ങളാണു വിരിഞ്ഞിറങ്ങിയത്.
വള്ളികുന്നം ചൂനാട് മഠത്തിൽ ഷുക്കൂറിന്റെ വീട്ടിലെ താറാവാണ് കോഴിമുട്ടകൾക്ക് അടയിരുന്നത്. 10 മുട്ടകൾ അടവച്ചത്. 28 ദിവസത്തിനു ശേഷം ഇതിൽ നാല് മുട്ടകൾ വിരിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ