കൊല്ലത്ത് മകള്‍ക്കും ഭാര്യയ്ക്കും നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; അയല്‍വാസികളായ രണ്ടു കുട്ടികള്‍ക്കും പൊള്ളലേറ്റു

കൊല്ലം വാളത്തുങ്കലില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലം വാളത്തുങ്കലില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. മകള്‍ക്കും ഭാര്യയ്ക്കും നേരെ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. 

ജയന്റെ ഭാര്യ രജി, മകള്‍ ആദിത്യ(14) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസികളായ രണ്ട് കുട്ടികള്‍ക്ക് നേരെയും ജയന്‍ ആസിഡ് ആക്രമണം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com