തൃശൂരില്‍60 വയസുകാരന്‍ കുത്തേറ്റ് മരിച്ചു; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

മരോട്ടിച്ചാല്‍ സ്വദേശി സണ്ണിയാണ് മരിച്ചത്
തൃശൂരില്‍60 വയസുകാരന്‍ കുത്തേറ്റ് മരിച്ചു; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ 60 വയസുകാരന്‍ കുത്തേറ്റ് മരിച്ചു. മരോട്ടിച്ചാല്‍ സ്വദേശി സണ്ണിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകളുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com