ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്  മരിച്ചു

രഞ്ജിത്തിനെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു
ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്  മരിച്ചു

ആലപ്പുഴ: മുളക്കുഴ പഞ്ചായത്ത് പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ദീപ ജി സമാറിന്റെ ഭര്‍ത്താവ് കൊഴുവല്ലൂര്‍ ചാലാശേരില്‍ രഞ്ജിത്ത് മരിച്ചു. 38 വയസായിരുന്നു. രഞ്ജിത്തിനെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. മരണകാരണം വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com