പ്രചാരണത്തിനിടെ പേപ്പട്ടി ആക്രമണം; യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കം ആറ് പേര്‍ക്ക് പരിക്ക് 

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പേപ്പട്ടി ആക്രമിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പേപ്പട്ടി ആക്രമിച്ചു. പത്തനംതിട്ട ഓമല്ലൂരില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് പേപ്പട്ടിയുടെ ആക്രമണം നേരിടേണ്ടി വന്നത്. 

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണനടക്കം ആറ് പേര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ പ്രവര്‍ത്തകരെ പേപ്പട്ടി ഓടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com