കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം; സ്ഫോടക വസ്തു എറിഞ്ഞു; എട്ട് വയസുകാരിക്ക് പരിക്ക്

കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം; സ്ഫോടക വസ്തു എറിഞ്ഞു; എട്ട് വയസുകാരിക്ക് പരിക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി മാവുള്ളകുന്നുമ്മൽ ശൈലജയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടയത്. 

ഇന്ന് പുലർച്ചെയോടെ വീടിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. വാതിലിനും ജനലിനും കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ വീട്ടിലുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടിക്ക് നേരിയ പരിക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com