തിരുവനന്തപുരം : വാട്സ് ആപ്പ് ചാറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. ആറ്റിങ്ങല്‍ ചെമ്പകമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്. 36 വയസ്സായിരുന്നു.
പരിക്കേറ്റ സുഹൃത്ത് വിമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാട്സ് ആപ്പ് ചാറ്റിനെച്ചൊല്ലി സുഹൃത്തുക്കല്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ