കൊല്ലത്ത് മിനി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2020 08:35 PM  |  

Last Updated: 20th December 2020 08:35 PM  |   A+A-   |  

Two youths were killed when a minibus collided with a bike at Karunagappally in Kollam.

പ്രതീകാത്മക ചിത്രം

 

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കലില്‍ മിനി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ആലപ്പുഴ  വള്ളികുന്നം സ്വദേശി റാഷിദ് (19), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സ്വദേശി മുഹമ്മദ് ഷിഫാല്‍ (21) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.