വിഎം സുധീരന്  കോവിഡ്

മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് കോവിഡ് സ്ഥിരീകരിച്ചു
വിഎം സുധീരന്‍ /ഫയല്‍ ചിത്രം
വിഎം സുധീരന്‍ /ഫയല്‍ ചിത്രം

ആലപ്പുഴ:  മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് കോവിഡ് സ്ഥിരീകരിച്ചു. സുധീരനെ തിരുവന്തപുരം മെഡിക്കള്‍ കോളജജില്‍ പ്രവേശിപ്പിച്ചു.  ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും നിരീക്ഷണത്തില്‍ തുടരണമെന്നും സുധീരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മറ്റൊരു കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com