എംകെ മുനീറിന് കോവിഡ്

പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎല്‍എയുമായ എം കെ മുനീറിന് കോവിഡ് സ്ഥിരീകരിച്ചു
മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍/ ചിത്രം ഫെയ്‌സ്ബുക്ക്‌
മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍/ ചിത്രം ഫെയ്‌സ്ബുക്ക്‌

കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎല്‍എയുമായ എം കെ മുനീറിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെ എംഎല്‍എ തന്നെയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്തിടപഴകിയവര്‍ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും എംകെ മുനീര്‍ പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com