അട്ടപ്പാടിയില്‍ 13കാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2020 02:56 PM  |  

Last Updated: 24th December 2020 02:56 PM  |   A+A-   |  

sexual assault

പ്രതീകാത്മക ചിത്രം

 

പാലക്കാട്: അട്ടപ്പാടിയില്‍ പതിമൂന്ന് വയസുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി രണ്ടു ദിവസമായിട്ടും ഷോളയൂര്‍ പൊലീസ് കേസെടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.