യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം കരുളായി സ്വദേശി നിസാറാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മലപ്പുറം : യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മലപ്പുറം കരുളായി സ്വദേശി നിസാറാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. വളയം കുണ്ട് പുഴയുടെ തീരത്തു വെച്ചാണ് നിസാറിനെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com