ബാധ ഒഴിപ്പിക്കുന്ന പേരില്‍ യുവതിയെ പീഡിപ്പിച്ചു; ശ്രീകാര്യത്ത് പൂജാരിയും സഹായിയും അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2020 08:46 PM  |  

Last Updated: 29th December 2020 08:46 PM  |   A+A-   |  

ARREST- represent image

പ്രതീകാത്മക ചിത്രം/ഫയൽ

 

തിരുവനന്തപുരം: ശ്രീകാര്യത്ത് ബാധ ഒഴിപ്പിക്കുന്ന പേരില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പൂജാരിയെയും സഹായിയെയും അറസ്റ്റ് ചെയ്തു. അലത്തറ സ്വദേശി ഷിജു ലാലും സഹായി സുരേന്ദ്രനുമാണ് അറസ്റ്റിലായത്. അലത്തറ ക്ഷേത്രത്തിലെ പൂജാരിയാണ് ഷിജുലാല്‍.