വോട്ടർപട്ടിക: നാളെ അവസാന തീയതി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ‌പട്ടികയിൽ പേരു ചേർക്കാനുള്ള  അവസാന തീയതി നാളെ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ‌പട്ടികയിൽ പേരു ചേർക്കാനുള്ള  അവസാന തീയതി നാളെ. www.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പുതിയ പട്ടിക ജനുവരി 20നു പ്രസിദ്ധീകരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും വെവ്വേറെ വോട്ടർപട്ടികയാണ്. നാളെ കഴിഞ്ഞ് അപേക്ഷിക്കുന്നവരുടെ പേര് തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി വോട്ടർ പട്ടികയിലാകും ചേർക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com