തൊടുപുഴയിൽ പൈനാപ്പിൾ തോട്ടത്തിൽ തീപിടിത്തം; തോട്ടം ഉടമ പൊളളലേറ്റ് മരിച്ചു

തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലം ഉടമ ജെയിംസ് കുന്നപ്പള്ളി പൊള്ളലേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൊടുപുഴ : തൊടുപുഴയില്‍ പൈനാപ്പിള്‍ തോട്ടത്തിൽ തീപിടിത്തം. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലം ഉടമ ജെയിംസ് കുന്നപ്പള്ളി പൊള്ളലേറ്റ് മരിച്ചു. 

തൊടുപുഴ വടക്കും മുറിയിലാണ് സംഭവം.  തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാര്‍ ജെയിംസ് വീണ്  കിടക്കുന്നത് ആദ്യം കണ്ടില്ല. തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com