'ഗുരുവായൂര്‍ ശ്രീകൃഷ്ണന്‍' ഇടഞ്ഞു; പാപ്പാനെ ആന കുത്തിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2020 05:38 PM  |  

Last Updated: 04th February 2020 05:38 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാപ്പാനെ ആന കുത്തിക്കൊന്നു. കാറളം കുഞ്ഞാലക്കാട്ടില്‍ ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി നന്ദനാണ് മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു.

ഗുരുവായുര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.