കുഞ്ഞു സല കോടിപതിയായി; ഒരു വയസുകാരന് എഴു കോടിയുടെ ലോട്ടറി, ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്കു ഭാ​ഗ്യം

കുഞ്ഞു സലയെ കോടിപതിയായി; ഒരു വയസുകാരന് എഴു കോടിയുടെ ലോട്ടറി, ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്കു ഭാ​ഗ്യം
കുഞ്ഞു സല കോടിപതിയായി; ഒരു വയസുകാരന് എഴു കോടിയുടെ ലോട്ടറി, ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്കു ഭാ​ഗ്യം

ദുബൈ: ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ന​റു​ക്കെ​ടു​പ്പി​ൽ മ​ല​യാ​ളി​യാ​യ ഒ​രു വ​യ​സു​കാ​ര​ന് പ​ത്തു ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 7.13 കോ​ടി രൂ​പ) സ​മ്മാ​നം. പതിനൊന്നു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള മു​ഹ​മ്മ​ദ് സ​ല​യെത്തേടിയാണ് ഭാ​ഗ്യം എത്തിയത്. 

അ​ബു​ദാ​ബി​യി​ലെ സ്വ​കാ​ര്യ ക​മ്പനി​യി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന റ​മീ​സ് റ​ഹ്മാ​ന്‍റെ മകനാണ് സ​ല. ക​ഴി​ഞ്ഞ മാ​സ​മാ​ണ് റ​മീ​സ് മ​ക​ന്‍റെ പേ​രി​ൽ ഓ​ണ്‍​ലൈ​നി​ൽ ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. 

സ​മ്മാ​നം ല​ഭി​ച്ച​ത് മ​ക​ന്‍റെ ഭാ​ഗ്യ​മാ​ണെ​ന്നും പ​ണം എ​ന്തു ചെ​യ്യ​ണ​മെ​ന്നു തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും റ​മീ​സ് പ്ര​തി​ക​രി​ച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com