ആലപ്പുഴ നഗരത്തിലെ ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം 

വ്യാപാര സ്ഥാപനത്തിന്റെ പിന്‍ഭാഗത്തുള്ള ഗോഡൗണ്‍ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്
ആലപ്പുഴ നഗരത്തിലെ ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം 

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ബിസ്മി ഹൈപ്പര്‍ മാര്‍ക്കില്‍ വന്‍ തീപിടിത്തം. മൂന്ന് അഗ്‌നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. 

വ്യാപാര സ്ഥാപനത്തിന്റെ പിന്‍ഭാഗത്തുള്ള ഗോഡൗണ്‍ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com