വയനാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2020 12:56 PM  |  

Last Updated: 08th February 2020 12:56 PM  |   A+A-   |  

 

കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ കാരപ്പുഴ ഡാമിന് സമീപം പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ കാരച്ചാല്‍ സ്വദേശിയും കല്‍പ്പറ്റ എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ ബി ബാബുവിനെയാണ്മരിച്ച നിലയില്‍ കണ്ടെത്തിയത്‌