അട്ടപ്പാടിയിൽ ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമം; അഞ്ച് പേർ പിടിയിൽ

അട്ടപ്പാടി ​ഗൂളിക്കടവിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേർ പിടിയിൽ
അട്ടപ്പാടിയിൽ ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമം; അഞ്ച് പേർ പിടിയിൽ

പാലക്കാട്: അട്ടപ്പാടി ​ഗൂളിക്കടവിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേർ പിടിയിൽ. കാറിൽ ചന്ദന മരങ്ങൾ കടത്താൻ ശ്രമിക്കവേയാണ് സംഘത്തെ വനം വകുപ്പ് പിടികൂടിയത്.

കണ്ണൂർ സ്വദേശികളായ ജിനോ ജോസ്, അലക്സ്, ശ്രീജിത്ത്, കാസർകോട് സ്വദേശി ഷീൻ എന്നിവരാണ് പിടിയിലായത്. വനം വകുപ്പിന്‍റെ രാത്രികാല പരിശോധനയിൽ കാറിൽ ചന്ദന മരങ്ങൾ കടത്തുന്നതിനിടെയാണ് സംഘം കുടുങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com