വയനാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മരിച്ച നിലയില്‍

വയനാട് അമ്പലവയല്‍ കാരപ്പുഴ ഡാമിന് സമീപം പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
വയനാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മരിച്ച നിലയില്‍

കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ കാരപ്പുഴ ഡാമിന് സമീപം പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ കാരച്ചാല്‍ സ്വദേശിയും കല്‍പ്പറ്റ എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ ബി ബാബുവിനെയാണ്മരിച്ച നിലയില്‍ കണ്ടെത്തിയത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com