കൊടുങ്ങല്ലൂരില്‍ നാലംഗ കുടുംബം മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കം

കൊടുങ്ങല്ലൂര്‍ പുല്ലൂറ്റില്‍ നാലംഗ കുടുംബം മരിച്ചനിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പുല്ലൂറ്റില്‍ നാലംഗ കുടുംബം മരിച്ചനിലയില്‍. പുല്ലൂറ്റ് തൈപറമ്പത്ത് വിനോദ് (45), ഭാര്യ രമ( 42), മക്കളായ നയന( 17), നീരജ്( 9) എന്നിവരാണ് മരിച്ചത്. 

മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കമുണ്ട്. പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com