12 കോടി നേടിയ ഭാ​ഗ്യശാലി ആര് ?; ക്രിസ്തുമസ്- പുതുവത്സര ബമ്പറിൽ ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യ നമ്പർ ഇതാണ്...

രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്ക്
12 കോടി നേടിയ ഭാ​ഗ്യശാലി ആര് ?; ക്രിസ്തുമസ്- പുതുവത്സര ബമ്പറിൽ ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യ നമ്പർ ഇതാണ്...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്  ST 269609 എന്ന ടിക്കറ്റിനാണ്.  ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. 300 രൂപയാണ്  ലോട്ടറിയുടെ വില.

രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്ക്, നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.

മുപ്പത്തി ആറ് ലക്ഷത്തി എൺപത്തി അയ്യായിരം ടിക്കറ്റുകളാണ് ഇത്തവണത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പറിനായി അച്ചടിച്ചത്. ഇതിൽ മൂന്നുലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കി ഉണ്ടെന്ന് അധികൃതർ അറിയിച്ചു.

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍

ഒന്നാം സമ്മാനം [Rs.12 Crores]

ST 269609

സമാശ്വാസ സമ്മാനം (Rs.5,00,000/-)

CH 269609,  RI 269609, MA 269609,  SN 269609, EW 269609,  YE 269609, AR 269609,  BM 269609,  PR 269609

രണ്ടാം സമ്മാനം [Rs. 50 Lakhs]

CH 211517, RI 225292, ST 108949, SN 259502, EW 217398, YE 201260, AR 236435, BM 265478,PR 164533,

മൂന്നാം  സമ്മാനം[Rs. 10 Lakhs]

CH 360978, RI 157718, ST 377870, MA 381495, SN 356423, EW 254700, YE 313826, AR 297539, BM 187520,PR 289380

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com