60 ലക്ഷം ഒന്നാം സമ്മാനമായ അക്ഷയ ലോട്ടറിയുടെ ഭാ​ഗ്യം ആർക്ക്?; ഫലം പ്രഖ്യാപിച്ചു

60 ലക്ഷം ഒന്നാം സമ്മാനമായ അക്ഷയ ലോട്ടറിയുടെ ഭാ​ഗ്യം ആർക്ക്?; ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-432 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-432 ലോട്ടറി ഫലം പ്രഖ്യാപിച്ചു. AS 103302 എന്ന നമ്പറിലുളള ലോട്ടറി ടിക്കറ്റാണ് ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയ്ക്ക് അർഹമായത്.

 ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

എല്ലാം ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 30 രൂപയാണ്.  രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com